ഒരാണ്ടില്‍
പന്ത്രണ്ടുതവണയും
പൂത്തതേതു മരം?
തീര്‍ച്ചയായും അത് മാവല്ല,
മാമ്പഴച്ചാറിന് കടും ചുവപ്പല്ലെന്ന്
അമ്മ പറഞ്ഞിട്ടുണ്ട്.
മതം കറുപ്പല്ലേ
അതിലെങ്ങിനെയാണ്
ചുവന്ന പൂക്കള്‍
വസന്തം വിടര്‍ത്തുക?
പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം / നന്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം?? (january 2008)
പന്ത്രണ്ടുതവണയും
പൂത്തതേതു മരം?
തീര്‍ച്ചയായും അത് മാവല്ല,
മാമ്പഴച്ചാറിന് കടും ചുവപ്പല്ലെന്ന്
അമ്മ പറഞ്ഞിട്ടുണ്ട്.
മതം കറുപ്പല്ലേ
അതിലെങ്ങിനെയാണ്
ചുവന്ന പൂക്കള്‍
വസന്തം വിടര്‍ത്തുക?
പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം / നന്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം?? (january 2008)
16 comments:
പൂക്കുന്നവരൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും വടക്കിനിക്കോലായകളില് ഒറ്റപ്പെട്ടുറങ്ങുന്ന അമ്മമരങ്ങള്ക്കു വേണ്ടി ഈ വരികളും.... കവിതയുടെ പേര് ചുവപ്പ്...വിപ്ലവങ്ങള്‍ക്കു പോരാത്ത നിറം.
പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം
അതെ.. ഈ അമ്മമരം എന്തെ ഒറ്റപെടുന്നു.
ക്ലാസിക് കവിത മാഷേ
ennod paranhillallo bloginte karyam....
sambavam kollam,pakshe enikkonnum mansilayillatto.....
അമ്മയിലൂടെ പെണ്ണിന്റെ ഒറ്റപ്പെടല്‍
കണ്ടറിഞ്ഞ സുഹൃത്തെ... നന്ദിപറയട്ടെ ഞാന്‍? ഇവിദെ നീ പരാജയപ്പെട്ടിട്ടില്ല...
kollam mashe,,,
thakarthu....
kurachoode manasilavan bakkiyund-tto....
മാവില്‍ നിന്ന് കറുപ്പിലേക്കുള്ള ചാട്ടം പെട്ടെന്നായി.
പിന്നെ തിരിയെ....അമ്മ!
കവിത പൂത്ത് കൊണ്ടേയിരിക്കട്ടെ!
kollalo muraleekrishna...
ishtayi, nala aashaym.
മുരളിക്യഷ്ണ,നല്ല വര്‍ക്ക്
നല്ല ആശയംട്ടോ..
നല്ല വരികള്‍!:)
വായിക്കാന്‍ ഒരു രസം ഉണ്ട്.. കൊള്ളാം ഒരുപാടു കവിതകള്‍ ഇനിയും പിറക്കട്ടേ...
പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം??
മാഷേ... മനുവിനോട് നൂറുശതമാനം യോജിക്കുന്നു. ബ്ലോഗിലെ ക്ലാസിക്ക് കവിതകളിലൊന്ന്. ആശംസകള്‍
:)
കൊള്ളാം മുരളീകൃഷ്ണാ...
സംഗതി ഇഷ്ടപ്പെട്ടു.
സ്വരത്തിന് ഒരു വ്യത്യസ്തതയുണ്ട്...ദാ ഇതുപോലെ.
ഭാവുകങ്ങള്‍....
ഇഷ്ട്ടപ്പെട്ടു...........
പൂക്കളും കായ്ക്കലും കഴിഞ്ഞാല്‍ പ്രകൃതിയ്ക്കുപോലും മടുപ്പാണീ മരങ്ങളോട്.
ആശയം ഇഷ്ട്ടപ്പെട്ടു മുരളീ.
കാരണങ്ങള്‍ തേടിനടക്കേണ്ടതില്ല..
കണ്ണാടിയിലേക്ക് ഹ്യദയം തിരിച്ച് മനസ്സില്‍ നോക്കിയാല്‍ ഉത്തരങ്ങള്‍ / കാരണങ്ങള്‍ തെളിഞ്ഞുവരും..
അതെങ്ങിനെ എന്ന് ചോദിയ്ക്കരുത്.. എനിയ്ക്കറിയില്ല..
അതിന്റെ കാരണം തേടുകയാണു ഞാന്‍
Post a Comment