24.3.08

സമര്‍പ്പണം

ഇളകുന്ന ചിരിയോടെ കരയെ
ചുബിക്കയും, വിങ്ങുന്ന മനസ്സോടെ
പിന്തിരിഞ്ഞുപോവുകയുമാവുന്ന
അരുമത്തിരകള്‍ക്ക്‌......
വര്‍ഷങ്ങള്‍ക്കുമുമ്പൊരു ഉത്സവപ്പറമ്പില്‍വച്ച്‌
പുഷ്പാഞ്ജലിയുടെ രസീതിക്കടലാസില്‍
കുറിച്ച കവിതയില്‍ കൈവിഷം
കലക്കിത്തന്ന പ്രിയപ്പെട്ട സുഹൃത്തിന്‌....(march 2008)

2 comments:

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം...

sunilrajsathya said...

നല്ല കവിതകള്‍ക്ക് നന്ദി.ഒന്ന് താഴെകാണുന്ന ലിങ്കിലൂടെ കണ്ണോടിക്കുമോ.http://rainyseason2007.blogspot.com/