tag:blogger.com,1999:blog-1683567815262143517.post6047048969831178268..comments2023-06-25T08:31:41.216-07:00Comments on മുരളീരവം....: ചങ്ങമ്പുഴAnonymoushttp://www.blogger.com/profile/02220928291993420950noreply@blogger.comBlogger22125tag:blogger.com,1999:blog-1683567815262143517.post-32491597536389789302009-01-04T23:31:00.000-08:002009-01-04T23:31:00.000-08:00എന്തൊരു ഭംഗിയുള്ള താളുകള്പിന്നെ മധുരമുള്ള വരികളും...എന്തൊരു ഭംഗിയുള്ള താളുകള്‍
പിന്നെ മധുരമുള്ള വരികളും...
ഇങ്ങിനെത്തെ ലേ ഔട്ട് എന്റെ പുതിയ ബ്ലോഗിന് വേണം. പറഞ്ഞു തരാമോ?

സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-71598555980125090312008-12-31T07:23:00.000-08:002008-12-31T07:23:00.000-08:00Really wonderful...!!! Best wishes Dear...!!Really wonderful...!!! Best wishes Dear...!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-38956739196502032892008-12-24T09:15:00.000-08:002008-12-24T09:15:00.000-08:00ശാന്തിയുടെയും സമാധാനത്തിന്റെയുംസന്ദേശം മനസ്സില്‍ ...ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്മസ്സ് ആഘോഷിക്കുവാന്‍ സാധിക്കട്ടെ.
എല്ലാവര്ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-43129755328895431842008-10-27T01:45:00.000-07:002008-10-27T01:45:00.000-07:00ആശയം നന്നായി. എന്നാലും ഭാഷക്ക് അല്പം കട്ടികൂടിയപ...ആശയം നന്നായി. എന്നാലും ഭാഷക്ക് അല്പം കട്ടികൂടിയപോലെ.

ഒരുപക്ഷെ "ചങ്ങമ്പുഴ" ഇവിടെ വിഷയമായതുകൊണ്ടാവാം.Sahttps://www.blogger.com/profile/00731182741245381111noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-67151490161438847892008-10-22T02:07:00.000-07:002008-10-22T02:07:00.000-07:00എന്റമ്മോ...കടു കട്ടിഇതു പോലുള്ളത് ദഹിക്കില്ല മച്ചൂ...എന്റമ്മോ...കടു കട്ടി

ഇതു പോലുള്ളത് ദഹിക്കില്ല മച്ചൂ..

എന്നാലും ചങ്ങമ്പുഴയെ ഇഷ്ടമാ

ഓടോ: മച്ചൂ ഇനിയെങ്കിലും ഫോന് താഴെ വെച്ചൂടെ..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-81931415402047627522008-10-21T04:34:00.000-07:002008-10-21T04:34:00.000-07:00കൊള്ളാം,ഇങ്ങനെ ഒരു വേറിട്ട ചിന്ത. ആശയം നന്നായിരിക്...കൊള്ളാം,ഇങ്ങനെ ഒരു വേറിട്ട ചിന്ത. ആശയം നന്നായിരിക്കുന്നു മുരളിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-91578364066700299912008-10-16T08:15:00.000-07:002008-10-16T08:15:00.000-07:00സ്മരണ വേണം സ്മരണ :) ചങ്ങമ്പുഴയെ കുറിച്ചുള്ള ഓര്മ്...സ്മരണ വേണം സ്മരണ :)

ചങ്ങമ്പുഴയെ കുറിച്ചുള്ള ഓര്‍മ്മപുതുക്കല്‍ നന്നായി .കൂടെ കവിതയും ..

നന്നായി വാ മകാനേ ..എന്ന് മാത്രം പറഞ്ഞുകൊണ്ട് വിട .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-3729076491347278612008-10-15T20:06:00.000-07:002008-10-15T20:06:00.000-07:00ഒരുപാട് ഓര്‍മകള്‍..ചങമ്പുഴ പാര്‍ക്കിലും പരിസരങളിലു...ഒരുപാട് ഓര്‍മകള്‍..ചങമ്പുഴ പാര്‍ക്കിലും പരിസരങളിലും ചിലവിട്ട സമയങള്‍..ആ വീട്ടില്‍ ഇരിക്കുകയും “കപടലോകത്തില്‍ ആത്മാര്‍ത്ഥ ഹ്രിദയമുണ്ടായതാണെന് പരാജയം’‘ എന്നു പിറുപിറുക്കുകയും..
”വേദന വേദന ലഹരിപിടിക്കും വേദന ഞാനിതില്‍ മുഴുകട്ടെ...
മുഴുകട്ടെ മമ ജീവനില്‍ നിന്നൊരു മ്രിദുമുരളീരവമുയരട്ടെ..മീനു https://www.blogger.com/profile/01080373033327907414noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-90914793348216599932008-10-15T19:45:00.000-07:002008-10-15T19:45:00.000-07:00മുരളീ... അസ്സലായിരിക്കുന്നു.... ഇടപള്ളിയുമായി കുറെ...മുരളീ... അസ്സലായിരിക്കുന്നു.... ഇടപള്ളിയുമായി കുറെ നാള് ഇടപഴകി ജീവിച്ച ഒരാള്‍ ആണ് ഞാനും.... വായിച്ചപ്പോള്‍ മനസ്സ് നിറഞ്ഞുgirishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-37625650501148854652008-10-15T04:55:00.000-07:002008-10-15T04:55:00.000-07:00നന്നായി, ഈ ചിന്തകളും ഇങ്ങനെ ഒരു പോസ്റ്റുംനന്നായി, ഈ ചിന്തകളും ഇങ്ങനെ ഒരു പോസ്റ്റുംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-32507075849409570312008-10-15T00:44:00.000-07:002008-10-15T00:44:00.000-07:00''വയലാര്‍ അവാര്‍ഡിന് നേരര്‍ഹര്‍ വീരന്റെ കൂലി എഴുത്...''വയലാര്‍ അവാര്‍ഡിന് നേരര്‍ഹര്‍
വീരന്റെ കൂലി എഴുത്തുകാര്‍'' എന്ന്
ആദ്യം ചെമ്മനം പൂത്തു.

മാഷേ ഇടയ്ക്കിടെ ഇങ്ങനെ ഓരോന്ന് പൂക്കുന്നുണ്ട് പക്ഷേ കായ്ക്കുന്നത് അപൂര്‍വ്വം.......തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-46937515386371904752008-10-14T08:12:00.000-07:002008-10-14T08:12:00.000-07:00സമീപനത്തില്‍ വ്യത്യസ്തതയുണ്ട്. പക്ഷെ ആശയ ദാരിദ്രം ...സമീപനത്തില്‍ വ്യത്യസ്തതയുണ്ട്. പക്ഷെ ആശയ ദാരിദ്രം കാണുന്നല്ലോ കവീ... തനിക്ക് കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ ചീത്ത വിളിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നരിയുക. നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു, സ്നേഹത്തോടെ വ്യാസ്.വ്യാസ്...https://www.blogger.com/profile/16292256860847212824noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-6855004086795664242008-10-14T08:08:00.000-07:002008-10-14T08:08:00.000-07:00nys to read you muralikrishnaa.. its a different e...nys to read you muralikrishnaa..
its a different experiance. no doubt, a intereting subject with difficult style of treet.. keep the flow.aal the best.
regards sanal.Anonymousnoreply@blogger.comtag:blogger.com,1999:blog-1683567815262143517.post-50412882330360065692008-10-14T04:25:00.000-07:002008-10-14T04:25:00.000-07:00മുഴുവനും ദഹിച്ചില്ല ,എന്നാലും നന്നായിരിക്കുന്നുമുഴുവനും ദഹിച്ചില്ല ,
എന്നാലും നന്നായിരിക്കുന്നുപാത്തക്കന്https://www.blogger.com/profile/01328033604127797946noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-21716772969440815952008-10-13T21:56:00.000-07:002008-10-13T21:56:00.000-07:00"തിങ്ങിവിങ്ങിയ മലരണിക്കാടുകളെഒരു വിങ്ങുന്ന മനസ് നട..."തിങ്ങിവിങ്ങിയ മലരണിക്കാടുകളെ
ഒരു വിങ്ങുന്ന മനസ് നട്ടുനനച്ച നാട്.
നിഴലും നിലാവും പ്രജ്ഞയില്‍ കരിപൂശിയ,
കാവ്യദേവത കാല്‍ചിലന്പിട്ട് നൃത്തമാടിയ,
അജപാല ബാലകന് തന്റെ കുഞ്ഞാടിനോട്
കടം പറഞ്ഞു യാത്രപോയ നാട് "

നന്നായിരിക്കുന്നു ;)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-82281823464487931542008-10-13T04:08:00.000-07:002008-10-13T04:08:00.000-07:00നന്ദി നല്ല ശ്രമങ്ങള്‍ക്ക്....നന്ദി നല്ല ശ്രമങ്ങള്‍ക്ക്....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-20395373912278974342008-10-13T02:50:00.000-07:002008-10-13T02:50:00.000-07:00തകര്‍പ്പന്‍ സ്ട്രോംഗ് വരികള്‍ മുരളി...കവികളുടെ കാ...തകര്‍പ്പന്‍ സ്ട്രോംഗ് വരികള്‍ മുരളി...

കവികളുടെ കാര്യം പോട്ടെ..കവിതയേ എന്നേ അസ്തമിച്ചു..... :(G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-22163980492492998552008-10-12T11:20:00.000-07:002008-10-12T11:20:00.000-07:00''ഇതാണിടപ്പള്ളി...അജപാല ബാലകന് തന്റെ കുഞ്ഞാടിനോട്...''ഇതാണിടപ്പള്ളി...
അജപാല ബാലകന് തന്റെ കുഞ്ഞാടിനോട്
കടം പറഞ്ഞു യാത്രപോയ നാട്''

മനോഹരായിരിക്കുന്നു. അര്‍ത്ഥ പൂര്‍ണമായ വരികള്‍.. അതിനപ്പുറത്തെ വരികളോട് പ്രതികരിക്കാനില്ല. സ്നേഹപൂര്‍വ്വം...സംഗീതhttps://www.blogger.com/profile/08107613894593633849noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-65157295141763498902008-10-12T04:07:00.000-07:002008-10-12T04:07:00.000-07:00ചങ്ങമ്പുഴ പോലൊരു കവിയെ ഓർക്കാൻ മറ്റു പലരേയും പുലയാ...ചങ്ങമ്പുഴ പോലൊരു കവിയെ ഓർക്കാൻ മറ്റു പലരേയും പുലയാട്ടു പറയേണ്ട ആവശ്യമില്ല.(അവർ അതു കേൾക്കാൻ യോഗ്യരോ,അയോഗ്യരോ ആകട്ടെ)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-28339396227694681592008-10-11T18:08:00.000-07:002008-10-11T18:08:00.000-07:00എന്തു തന്നെയായാലും ചങ്ങമ്പുഴ കവിതകളുടെ പ്രണയമര്മ്...എന്തു തന്നെയായാലും ചങ്ങമ്പുഴ കവിതകളുടെ പ്രണയമര്‍മ്മരങ്ങള്‍ എന്തിനേയും ഭാവാത്മകമാക്കും...

നന്നായിരിക്കുന്നു മുരളികപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-7561888989983054142008-10-11T08:05:00.000-07:002008-10-11T08:05:00.000-07:00താങ്കളുടെ വായ്നാറ്റവും ഇതില്‍ പെടില്ലേ കവീ? ആശയം ന...താങ്കളുടെ വായ്നാറ്റവും ഇതില്‍ പെടില്ലേ കവീ? ആശയം നന്നായിരിക്കുന്നു.nandakishorhttps://www.blogger.com/profile/00284927127268528270noreply@blogger.comtag:blogger.com,1999:blog-1683567815262143517.post-28436527169990608122008-10-11T07:25:00.000-07:002008-10-11T07:25:00.000-07:00മലരോളി തിരളും മധുചന്ദ്രികയില്‍ മഴവില്ക്കൊടിയുടെ മു...മലരോളി തിരളും മധുചന്ദ്രികയില്‍ മഴവില്ക്കൊടിയുടെ മുനമുക്കി എഴുതുകയും
അദ്വൈതാമല ഭവസ്പന്ദിത വിദ്വിന് മേഖലകളില്‍ വിഹരിക്കുകയും ചെയ്ത സൌന്ദര്യത്തിന്റെ, പ്രണയത്തിന്റെ, വൈരുധ്യത്തിന്റെ മഹാകവിയുടെ ജന്മദിനാഘോഷത്തിനു ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കവിയരങ്ങു കേട്ടപ്പോള്‍...

മുരളീരവത്തില്‍ പുതിയ പോസ്റ്റ് ''ചങ്ങമ്പുഴ''Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.com